രുചിക്കൂട്ടുകളുടെ ലോകത്തേയ്ക്ക് കൈപിടിച്ചു നടത്തിയ അമ്മ, നാടന്‍ രുചിക്കൂട്ടുകള്‍ കൊണ്ട് മായാജാലം കാണിച്ച അമ്മമ്മ, കൈപ്പുണ്യക്കാരിയെന്ന് പേരുകേട്ട
അപ്പച്ചി, ഞാനെന്തുണ്ടാക്കിയാലും കുറ്റം പറയാതെ കഴിയ്ക്കുന്ന അച്ഛന്, ഇടക്ക് എനിയ്ക്ക് അടുക്കളയില്‍ അവധിതരുന്ന കൂട്ടുകാരന് എന്നിങ്ങനെ എന്റെ പാചക പാതകം പലപ്പോഴായി സഹിച്ച എല്ലാവരെയും മനസ്സില്‍ ധ്യാനിച്ച്